അനുബന്ധ വാര്‍ത്തകള്‍
- അന്ന് ആളുകള്‍ പരിഹസിച്ചു, കൈലാഷിന്റെ മകള്‍ക്ക് അച്ഛനെ ഓര്‍ത്ത് അഭിമാനം ,സ്കൂള്‍ മത്സരത്തിന് അവള് വരച്ചത്
- മോഹന്‍ലാലിന്റെ നായിക, ആത്മഹത്യക്ക് ശ്രമിച്ചത് രണ്ട് തവണ; സിനിമ പോലെ നാടകീയം വിജയലക്ഷ്മിയുടെ ജീവിതം
- അച്ഛനും അമ്മയും സിനിമാതാരങ്ങള്‍ ! ഈ കുട്ടികളെ മനസ്സിലായോ ?
- തമിഴ് സിനിമ നടന്റെ മകന്, ഇന്ന് ആരാധകരുള്ള താരമായി മാറിയ ഈ കുട്ടിയെ മനസ്സിലായോ ?
- 'ഏറ്റവും മോശം സിനിമ!കേശു അണ്ണനും,നെയ്യാറ്റിന്‍കര ഗോപേട്ടനും എല്ലാം ഫാര്‍ ഫാര്‍ ബെറ്റര്‍';മഞ്ജു ചേച്ചി.. റിവ്യൂമായി സീരിയല്‍ നടി അശ്വതി
'എസ്ജി 255', സുരേഷ് ഗോപിയുടെ പുത്തന്‍പടം
'എസ്ജി 255' ഒരുങ്ങുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തെക്കുറിച്ച് വായിക്കാം.
അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എസ്ജി 255 എന്ന താല്‍ക്കാലിക ടൈറ്റില്‍ അറിയപ്പെടുന്ന സിനിമ നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ്.ചിത്രത്തിന്റെ അഡ്വാന്‍സ് തുക സുരേഷ്ഗോപിക്ക് ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്.ജോഷി സംവിധാനം ചെയ്ത സിനിമ ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.