അഭയ ഹിരണ്‍മയിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (11:34 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായിക അഭയ ഹിരണ്‍മയിയുടെ പുതിയ ചിത്രങ്ങള്‍.
കഫെ ഫാഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് താരത്തെ ഗ്ലാമറസായി കാണപ്പെടുന്നത്.
ഫൈനല്‍ ഫ്രെയിംസ് എന്ന ഇന്‍സ്റ്റ പേജിലാണ് അഭയയുടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭയ തന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഏറെ ആരാധകരുള്ള ഗായിക കൂടിയാണ് അഭയ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :