തമിഴ് സിനിമ നടന്റെ മകന്‍, ഇന്ന് ആരാധകരുള്ള താരമായി മാറിയ ഈ കുട്ടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (08:53 IST)

നടന്‍ വിജയകുമാറിന്റെ മകനാണ് അരുണ്‍ കുമാര്‍ എന്ന അരുണ്‍ വിജയ്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് തുടങ്ങിയപ്പോഴാണ് അദ്ദേഹം തന്റെ പേര് അരുണ്‍ വിജയ് എന്നാക്കി മാറ്റിയത്.
1995ല്‍ സുന്ദര്‍ സിയുടെ 'മുറൈ മാപ്പിളൈ 'എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.നടന്‍ വിജയകുമാറിന്റെയും ആദ്യ ഭാര്യ മുതുകണ്ണുവിന്റെയും ഏക മകനായാണ് അരുണ്‍.
കവിതയും അനിതയുമാണ് സഹോദരിമാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :