അനുബന്ധ വാര്‍ത്തകള്‍
- ട്രെയിലര്‍ റിലീസ് ചെയ്യാന്‍ മമ്മൂട്ടി, ചിദംബരത്തിന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം,'ജാന്‍.എ.മന്' നവംബര്‍ 19 ന് തിയേറ്ററുകളിലേക്ക്
- ഒ.ടി.ടിയ്ക്ക് ഇല്ല,രമേഷും സുമേഷും തിയേറ്ററില്‍ തന്നെ, റിലീസ് തിയ്യതി
- റിലീസ് പ്രഖ്യാപിച്ച് മലയാളത്തില്‍ നിന്നൊരു മള്‍ട്ടിസ്റ്റാര്‍ പടം, 'ജാന്‍.എ.മന്' നവംബര്‍ 19ന് തിയറ്ററുകളിലേക്ക്
- അച്ഛന്റെ ഒപ്പമുള്ള നടനെ മനസ്സിലായോ? പുതിയ ഫോട്ടോ കാണാം
- ഓപ്പറേഷന് ജാവയ്ക്ക് ശേഷം ബാലു വര്‍ഗീസും ലുക്ക്മാന്‍ അവറാനും,ഇതുവരെ കാണാത്ത രൂപത്തില്‍ ജാഫര്‍ ഇടുക്കി, 'ആളങ്കം' വരുന്നു
സുമേഷും രമേഷും വരുന്നു, നവംബര്‍ 26ന് തിയറ്ററുകളില്‍ !
ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സുമേഷ് ആന്റ് രമേഷ്. നവംബര്‍ 26ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു.സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലിംകുമാര്‍, പ്രവീണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഗ്രാമീണ പശ്ചാത്തലത്തിലൂടെ രണ്ടു യുവാക്കളുടെ കഥ രസകരമായ രീതിയില്‍ പറയുന്ന സിനിമ പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തും.
അര്‍ജുന്‍ അശോകനും രാജീവ് പിള്ളയും താരനിരയിലുണ്ട്.ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
വൈറ്റ് സാന്‍സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.