അനുബന്ധ വാര്‍ത്തകള്‍
- 'താന്‍ ലാലിന്റെ ആളല്ലേ?'; നമ്പര്‍ 20 മദ്രാസ് മെയിലില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് ആദ്യം താല്‍പര്യക്കുറവ് ഉണ്ടായിരുന്നു, പിന്നീട് 'യെസ്' മൂളിയത് മോഹന്‍ലാല്‍ വിളിച്ചതോടെ
- ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷൈന്‍ ടോം ചാക്കോ, ഭീഷ്മ പര്‍വ്വം ക്യാരക്ടര്‍ പോസ്റ്റര്‍
- ഒടുവില്‍ അത് സംഭവിക്കുന്നു; മമ്മൂട്ടി-ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെന്ന് വാര്‍ത്തകള്‍, ആരാധകര്‍ ആവേശത്തില്‍
- മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം വമ്പന്‍ സംഭവം; ആരാധകരെ ത്രില്ലടിപ്പിച്ച് ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍
- പതിനാറാം വയസ്സില്‍ ആദ്യ വിവാഹം, വെങ്കട സുബയ്യയ്ക്കൊപ്പം ജീവിച്ചത് ആറ് മാസം; മുകേഷ് സരിതയുടെ ജീവിതത്തിലേക്ക് കയറിവരുന്നത് പിന്നീട്, ഇരുവരുടേയും പ്രണയത്തിനു സാക്ഷിയായത് മമ്മൂട്ടി
ഭീഷ്മ പര്‍വ്വം ഒരു എപിക് ചിത്രം:ശ്രീനാഥ് ഭാസി
മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരിയിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഈ ചിത്രം ഒരു വന്‍ സംഭവം ആവുമെന്ന് നടന്‍ ശ്രീനാഥ് ഭാസി.
ഭീഷ്മപര്‍വ്വത്തില്‍ അഭിനയിച്ച പലരും പലപ്പോഴായി പറഞ്ഞിട്ടുള്ളത് ഈ ചിത്രം ഒരു വന്‍ സംഭവം ആവുമെന്നാണെന്ന് നടന്‍ ശ്രീനാഥ് ഭാസി.വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ഈ സിനിമയില്‍ അഭിനയിക്കാനായി തന്നെ ഒരു ഭാഗ്യമാണ്. ഭീഷ്മ പര്‍വ്വം ഒരു എപിക് ചിത്രമാണെന്നും മമ്മൂട്ടി, അമല്‍ നീരദ് എന്നിവക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍ , വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.