അനുബന്ധ വാര്‍ത്തകള്‍
- ഒടുവില്‍ അത് സംഭവിക്കുന്നു; മമ്മൂട്ടി-ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെന്ന് വാര്‍ത്തകള്‍, ആരാധകര്‍ ആവേശത്തില്‍
- മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം വമ്പന്‍ സംഭവം; ആരാധകരെ ത്രില്ലടിപ്പിച്ച് ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍
- പതിനാറാം വയസ്സില്‍ ആദ്യ വിവാഹം, വെങ്കട സുബയ്യയ്ക്കൊപ്പം ജീവിച്ചത് ആറ് മാസം; മുകേഷ് സരിതയുടെ ജീവിതത്തിലേക്ക് കയറിവരുന്നത് പിന്നീട്, ഇരുവരുടേയും പ്രണയത്തിനു സാക്ഷിയായത് മമ്മൂട്ടി
- 'കേസ് അന്വേഷിക്കാന്‍ നമുക്ക് ഒരു പട്ടരെ കൊണ്ടുവരാം'; സേതുരാമയ്യര്‍ എന്ന കഥാപാത്രം ജനിച്ചത് മമ്മൂട്ടിയുടെ ബുദ്ധിയില്‍, എസ്.എന്‍.സ്വാമി ഞെട്ടി
- ജഗതിക്കായി മമ്മൂട്ടി വാശിപിടിച്ചു, ഒടുവില്‍ വഴങ്ങി സംവിധായകന്; കാരണം ഇതാണ്
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷൈന്‍ ടോം ചാക്കോ, ഭീഷ്മ പര്‍വ്വം ക്യാരക്ടര്‍ പോസ്റ്റര്‍
'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഭീഷ്മ പര്‍വ്വം' ത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തിറക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.
കഴിഞ്ഞദിവസം സൗബിനിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
അജാസ് എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഫെബ്രുവരിയിലാണ് റിലീസ് എന്നാണ് വിവരം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം