1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shankar Panicker

മേനകയും ശങ്കറും, കുടുംബത്തിനൊപ്പം കീര്‍ത്തി സുരേഷും, ചിത്രങ്ങള്‍

Shankar Panicker
1980കളില്‍ മലയാള സിനിമയിലെ താര പരിവേഷമുണ്ടായിരുന്ന നടനായിരുന്നു ശങ്കര്‍. സിനിമയില്‍ അത്ര സജീവമല്ലാത്ത അദ്ദേഹം പൃഥ്വിരാജിനൊപ്പം ഭ്രമത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ കീര്‍ത്തി സുരേഷിനും കുടുംബത്തിനുമൊപ്പം ഉള്ള നടന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
 
ടോവിനോ തോമസ്-കീര്‍ത്തി സുരേഷ് ചിത്രം വാശി ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായത്.ചിത്രം രേവതി കലാമന്ദിര്‍ ആണ് നിര്‍മ്മിക്കുന്നത്.ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മീശ വടിച്ച് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ! ഇങ്ങനെയൊരു സംഭവം അറിയുമോ?