1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. M Sivasankar auto biography DC Books

സ്വര്‍ണക്കടത്ത് കേസ്: അനുഭവകഥയുമായി എം.ശിവശങ്കര്‍

M Sivasankar
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അനുഭവകഥ പ്രസിദ്ധീകരിക്കുന്നു. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് പുസ്തകത്തിന്റെ പേര്. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആര്‍ക്കൊക്കെയോവേണ്ടി ബലിമൃഗമാകേണ്ടിവന്ന ശിവശങ്കറിന്റെ അനുഭവകഥയെന്നാണ് പുസ്തകത്തിന്റെ പുറംചട്ടയില്‍ നല്‍കിയിരിക്കുന്നത്. 210 രൂപയാണ് പുസ്തകത്തിന്റെ വില. 
 
അടുത്ത ലേഖനം
നടിയെ ആക്രമിച്ച കേസിലെ തുടരാന്വേഷണം തടയണമെന്ന് ദിലീപ്: ഹൈക്കോടതിയെ സമീപിച്ചു