അനുബന്ധ വാര്‍ത്തകള്‍
- കാമാത്തിപുരയിലെ സ്ത്രീകളുടെ ശബ്ദമായി ആലിയ ഭട്ട്, ഗംഗുഭായ് കത്തിയവാടി ട്രെയിലര്‍
- സൈജു കുറുപ്പിന്റെ നൂറാമത്തെ സിനിമ,കല്യാണ വീടുകളില്‍ ആഘോഷമാകാന്‍ അടിപൊളി പാട്ട്, വീഡിയോ
- അഭിനയിക്കാന്‍ മാത്രമല്ല സിനിമയില്‍ പാടാനും അറിയാം,രമേഷ് പിഷാരടിയുടെ 'മണാസുനോ' യൂട്യൂബില്‍ തരംഗമാകുന്നു
- നാടുവിട്ടു പോകുകയാണോ ? ജോജുവിനോട് ആശ ശരത്, വീഡിയോ കണ്ടു നോക്കൂ !
- ഒന്നല്ല ഒരുകോടി കാഴ്ചക്കാര്‍, സിനിമ റിലീസ് ആകുന്നതിനു മുമ്പേ ഹിറ്റായ പാട്ട്,'അലരേ നീയെന്നിലെ..' വീഡിയോ ഒരിക്കല്‍ക്കൂടി കാണാം
ഗംഗുഭായിലെ വീഡിയോ സോങ്, തകര്‍ത്താടി ആലിയ
ആലിയ ഭട്ടിന്റെ 'ഗംഗുഭായി കത്തിയവാഡി'ഫെബ്രുവരി 25ന് തിയേറ്ററുകളില്‍ എത്തും. സിനിമയിലെ ആദ്യ ഗാനം പുറത്ത്.
'ധോലിഡ' എന്ന പാട്ട് ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.കുമാറിന്റെ വരികള്‍ക്ക് സഞ്ജയ് ലീല ബന്‍സാലി സംഗീതം നല്‍കിയിരിക്കുന്നു.
കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളിയുടെ ജീവിതത്തില്‍ നിന്ന് അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.ശാന്തനു മഹേശ്വരി, സീമ പഹ്വ, വിജയ് റാസ്, അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, ഹുമ ഖുറേഷി തുടങ്ങിയ താരനിര അണിനിരക്കുന്നു. ഹുസൈന്‍ സെയ്?ദിയുടെ പുസ്?തകമായ 'മാഫിയ ക്യൂന്‍സ്? ഓഫ്? മുംബൈ'യെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
പെന്‍ ഇന്ത്യ ലിമിറ്റഡ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.