അനുബന്ധ വാര്‍ത്തകള്‍
- സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തി സമാന്ത, ‘ശാകുന്തളം’ ഡബ്ബിങ് ജോലികൾ ആരംഭിച്ചതായി നടി
- 'ശാകുന്തളം' ത്രീഡിയിലും,ഫെബ്രുവരി 17ന് റിലീസ്
- 'വാരിസ്'നായി തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളെ സമീപിച്ചു, സിനിമ നടന്നില്ല, ഒടുവില്‍ വിജയ്, അണിയറയില്‍ നടന്നത്
- Pushpa Russian Trailer | 'പുഷ്പ' റഷ്യന്‍ ട്രെയിലര്‍, പ്രദര്‍ശനത്തിന് ഒരുങ്ങി അല്ലു അര്ജുന് ചിത്രം
- അല്ലു അര്ജുന് ദക്ഷിണാഫ്രിക്കയിലേക്ക് ? മക്കളെ കൂട്ടാതെ ഭാര്യയും കൂടി യാത്ര
'ശാകുന്തളം' ട്രെയിലര്‍ വരുന്നു, റിലീസ് തീയതി
സാമന്തയുടെ പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ഡബ്ബിങ് ജോലികളുടെ തിരക്കിലാണ് നടി.ദേവ് മോഹന്‍ നായകനായി എത്തുന്ന 'ശാകുന്തളം' ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും.
സിനിമയുടെ ട്രെയിലര്‍ ജനുവരി 9ന് പുറത്തുവരും. അന്നേദിവസം ഉച്ചയ്ക്ക് 12:06നാണ് ട്രെയിലര്‍ റിലീസ്.
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും.