1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'പുഷ്പ' റഷ്യന്‍ ട്രെയിലര്‍, പ്രദര്‍ശനത്തിന് ഒരുങ്ങി അല്ലു അര്‍ജുന്‍ ചിത്രം

Pushpa Russian Trailer | 'പുഷ്പ' റഷ്യന്‍ ട്രെയിലര്‍, പ്രദര്‍ശനത്തിന് ഒരുങ്ങി അല്ലു അര്‍ജുന്‍ ചിത്രം

Pushpa Russian Trailer
സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ: ദി റൈസ്' റഷ്യയിലേക്ക്. സിനിമയുടെ റഷ്യന്‍ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.ഡിസംബര്‍ 1-ന് മോസ്‌കോയിലും ഡിസംബര്‍ 3-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലും പ്രത്യേക പ്രദര്‍ശനം ഉണ്ടാകും.
 
ഡിസംബര്‍ 8 മുതല്‍ 'പുഷ്പ' റഷ്യയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഫഹദ് ഫാസില്‍, ധനുഞ്ജയ, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരോടൊപ്പം അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 
അടുത്ത ലേഖനം
നടി കീര്‍ത്തി സുരേഷിന് വിവാഹം?