കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 നവംബര്‍ 2022 (17:13 IST)
അല്ലു അര്‍ജുന്‍ കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷിക്കുകയാണ്.ഭാര്യ സ്നേഹ റെഡ്ഡിയെയും കൂട്ടി ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ നടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അവധി ആഘോഷത്തിനായി അല്ലുവും സ്നേഹയും ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മക്കളായ അയാനും അര്‍ഹയും അല്ലുവിനൊപ്പം ഇല്ല.
അല്ലു അര്‍ജുന്‍ തിരിച്ചെത്തിയാല്‍ പുഷ്പ 2ന്റെ ചിത്രീകരണം പുനരാരംഭിക്കും.