സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തി സമാന്ത, ‘ശാകുന്തളം’ ഡബ്ബിങ് ജോലികൾ ആരംഭിച്ചതായി നടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ജനുവരി 2023 (17:30 IST)
അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ശാകുന്തളം’ത്തിൽ നായകനായെത്തുന്നത് നടൻ ആണ്. സിനിമ ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും. ‘ശാകുന്തളം’ ഡബ്ബിങ് ജോലികൾ ആരംഭിച്ചതായി സാമന്ത.
 
ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രവും നടി പങ്കുവെച്ചു.ഗുണശേഖർ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ടാകും.അദിതി ബാലൻ, മോഹൻ ബാബു, മൽഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
 
 
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :