1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Saturday night promotions

നിവിന്‍ പോളിക്കൊപ്പം സാനിയ, കൂടെ അജുവും സിജുവും, സിനിമ ഏതെന്ന് മനസ്സിലായോ ?

saturdayNight  nivinPauly  ajuVarghese  sijuWilson saijukurup saniyaiyappan
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'.സംവിധായകന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളിയും സിജു വില്‍സനും അജു വര്‍ഗീസും സാനിയ ഇയ്യപ്പനും. സിനിമയുടെ പ്രമോഷിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയതായിരുന്നു താരങ്ങള്‍.
 
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.  
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇങ്ങനെ നോക്കല്ലേ..., രഞ്ജിത മേനോന്റെ നോട്ടം കണ്ട് ആരാധകര്‍, നടിയുടെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റ്