അനുബന്ധ വാര്‍ത്തകള്‍
- മൂന്നില്‍ 'സര്‍ദാര്‍', ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' പിന്നില്‍ തന്നെ, കളക്ഷന്‍ റിപ്പോര്‍ട്ട്
- 'സര്‍ദാര്‍'പ്രതീക്ഷിച്ച കളക്ഷന്‍ നേടിയില്ലേ ? ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്
- കാര്‍ത്തിയുടെ 'സര്‍ദാര്‍' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ
- 'സർദാർ' തിരക്കുകളിൽ രജീഷ വിജയൻ,പ്രമോഷന്റെ ഭാഗമായി ഫോട്ടോഷൂട്ട്
- വിജയുടെ പുതിയ സിനിമ, അടുത്തത് ലോകേഷ് കനകരാജിനൊപ്പം തന്നെ, പുതിയ വിശേഷങ്ങളുമായി നടന് കാര്‍ത്തി
കാര്‍ത്തിയുടെ 'സര്‍ദാര്‍'വിജയമായി, സിനിമയ്ക്ക് രണ്ടാം ഭാഗം
കാര്‍ത്തിയുടെ ഒടുവില്‍ റിലീസായ ചിത്രമാണ് 'സര്‍ദാര്‍'.പി എസ് മിത്രന് സംവിധാനം ചെയ്ത സിനിമക്ക് രണ്ടാം ഭാഗം വരുന്നു.
സിനിമയുടെ വിജയം ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയത്.കഥ രണ്ടാം ഭാഗത്തിലും തുടരും എന്നാണ് സിനിമയുടെതായി അവസാനം പ്രദര്‍ശിപ്പിച്ച ക്ലിപ്പില്‍ കാണിക്കുന്നത്.
ലക്ഷ്മണ് കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിച്ചിരിക്കുന്നത്.ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് സിനിമയുടെ കേരളത്തിലെ വിതരണക്കാര്‍.