കാര്‍ത്തിയുടെ 'സര്‍ദാര്‍' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ
കാര്‍ത്തിയുടെ 'സര്‍ദാര്‍' ബിഗ് സ്‌ക്രീനുകളില്‍ എത്തി. രാവിലെ 8 മണിയോടെയാണ് ഷോകള്‍ തുടങ്ങിയത്. മിക്ക തിയേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകള്‍ സിനിമയ്ക്ക് ലഭിച്ചു.
കാര്‍ത്തി തന്റെ വിജയക്കുതിപ്പ് തുടരുന്നു.സ്പൈ ത്രില്ലറായ ചിത്രം ഫാമിലി എന്റര്‍ടെയ്നറാക്കി മാറിക്കഴിഞ്ഞു. സിനിമയുടെ ട്വിറ്റര്‍ റിവ്യൂ പുറത്ത്.
#Sardar
Spy action thriller.
Decent first half.
Good 2nd half