1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. samantha

വിവാഹമോചനം, സോഷ്യല്‍ മീഡിയയിലെ പേര് മാറ്റി നടി സാമന്ത

south indian
വിവാഹമോചനത്തെക്കുറിച്ച് സാമന്തയും നാഗചൈതന്യയും ഈയടുത്താണ് തുറന്നു പറഞ്ഞത്. ഔദ്യോഗികമായി അറിയിച്ചതിനെ പിന്നാലെ സാമന്ത റൂത്ത് പ്രഭു തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ പേര് മാറ്റി.അക്കിനേനി എന്ന കുടുംബപ്പേര് താരം ഉപേക്ഷിച്ചു.
 
സാമന്ത എന്നാണ്  പേരില്‍ തന്നെയാണ് ഇനി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.ഒക്ടോബര്‍ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിക്കൊണ്ടാണ് വിവാഹമോചിതരായി ആകുന്നു എന്ന വിവരം കൈമാറിയത്. 

ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു എന്നും ഇരുവരും പറഞ്ഞു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സിത്താരയുടെ ശബ്ദ മാധുരിയില്‍ 'എഗൈന്‍ ജി.പി.എസി'ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി