അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിഷമം, പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്, വീഡിയോ
- 'ഞങ്ങളുടെ ജീവിതം സിനിമ ആക്കണം'; ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്മാര്
- തലയ്ക്ക് വെളിവില്ലേ ? വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച ആളോട് സമാന്ത, വീഡിയോ
- 'വലിമൈ' ടീസര്‍ വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ
- 'ബാല്‍ക്കണി എങ്ങനെ മെനയാകാം'; രസകരമായ വീഡിയോയുമായി അനശ്വര രാജന്
വിവാഹ ജീവിതത്തെക്കുറിച്ച് മോശമായി സംസാരിച്ചു, പ്രണയം ഉണ്ടെന്ന് പ്രചരിപ്പിച്ചു,മാനനഷ്ട കേസുമായി സമാന്ത
വിവാഹമോചനത്തിന് ശേഷം യൂട്യൂബിലൂടെയും മറ്റും തന്നെ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടി സമാന്ത പ്രഭു മാനനഷ്ട കേസ് കൊടുത്തേക്കും. താരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാണ് സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ക്കെതിരെ പരാതിയുമായി നടി മുന്നോട്ടുപോകുന്നത്.
കൂടാതെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സമാന്ത കേസ് രജിസ്റ്റര്‍ ചെയ്തു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മോശമായി സംസാരിച്ചു.തനിക്ക് പ്രണയ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിലുമാണ് കേസ്.
നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം നടി വലിയ സൈബര്‍ ആക്രമണം ആയിരുന്നു നേരിട്ടത്.