1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anashwara Rajan Birthday

'ബാല്‍ക്കണി എങ്ങനെ മെനയാകാം'; രസകരമായ വീഡിയോയുമായി അനശ്വര രാജന്‍

അനശ്വര രാജന്‍
നടി അനശ്വര രാജന്റെ 19-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും താരത്തിന് രാവിലെ മുതലേ ആശംസകള്‍ അറിയിച്ചു. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് അടുത്ത സുഹൃത്ത് മുഹമ്മദ് ഷംനയുടെ വിഷസ്.  
2018ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയില്‍ തുടങ്ങി സൂപ്പര്‍ ശരണ്യ വരെ എത്തി നില്‍ക്കുകയാണ് താരം. അടുത്തിടെ സൂപ്പര്‍ ശരണ്യയുടെ ചിത്രീകരണം നടി പൂര്‍ത്തിയാക്കിയിരുന്നു.
അടുത്ത ലേഖനം
രാം ചരണ്‍- ഷങ്കര്‍ ചിത്രം തുടങ്ങി, ജയറാമും കിയാര അദ്വാനിയും പ്രധാന വേഷങ്ങളില്‍