അനുബന്ധ വാര്‍ത്തകള്‍
- 'വലിമൈ' ടീസര്‍ വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ
- 'ബാല്‍ക്കണി എങ്ങനെ മെനയാകാം'; രസകരമായ വീഡിയോയുമായി അനശ്വര രാജന്
- കൈറ്റ് വിക്ടേഴ്സിന് യുട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ അംഗീകാരം ലഭിച്ചു
- മൂന്ന് കിലോഗ്രാമോളം ഭാരം വരുന്ന ബർഗർ 4 മിനിറ്റിൽ തിന്ന് യുവാവ്: വീഡിയോ
- കഞ്ചാവ് കച്ചവടത്തിന് യൂട്യൂബിലൂടെ ആളെ പിടിക്കുന്ന യുവാവ് അറസ്റ്റില്‍
'ഞങ്ങളുടെ ജീവിതം സിനിമ ആക്കണം'; ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്മാര്
ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജീവിതം സിനിമയാക്കാന്‍ പോകുന്നു. തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്മാര് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.ലിബിന് ആണ് പോസ്റ്റ് പങ്കുവെച്ചത്.
''ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നു ഇതുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ താഴെ കാണുന്ന മെയില്‍ അടിയില്‍ ബന്ധപ്പെടുക [email protected]'- എന്നാണ് അവര്‍ കുറിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മാസം ആദ്യമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാര് അറസ്റ്റിലാകുന്നത്.ലിബിന്റെയും എബിന്റെയും 'നെപ്പോളിയന്' എന്ന വാഹനം നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനം കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തത്.
അടുത്ത ലേഖനം