1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salaar Cease Fire teaser has arrived

Salaar Teaser: മൂന്ന് മണിക്കൂര്‍ 39 ലക്ഷം കാഴ്ചക്കാര്‍! സലാര്‍ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു

Salaar Teaser  Prabhas
സലാര്‍ പാര്‍ട്ട് 1 സീസ് ഫയറിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ആദ്യ മൂന്നുമണിക്കൂറില്‍ 39 ലക്ഷം ആളുകളാണ് ടീസര്‍ കണ്ടത്. ഇന്ന് രാവിലെ 5 12 ന് ആണ് നിര്‍മാതാക്കള്‍ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ റിലീസ് ചെയ്തത്.
ടീസറില്‍ പൃഥ്വിരാജിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.
സിനിമ പ്രേമികള്‍ക്ക് നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിക്കാം.
 
 
 
 
 
അടുത്ത ലേഖനം
രാക്ഷസനെ തോല്‍പ്പിച്ച് പേര്‍തൊഴില്‍! കേരളത്തില്‍ നേട്ടം കൊയ്ത് തമിഴ് സിനിമ