രാക്ഷസനെ തോല്‍പ്പിച്ച് പേര്‍തൊഴില്‍! കേരളത്തില്‍ നേട്ടം കൊയ്ത് തമിഴ് സിനിമ

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 6 ജൂലൈ 2023 (09:23 IST)
മലയാള സിനിമ പ്രേമികള്‍ ഇരുകയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് രാക്ഷസന്‍. 2018ല്‍ പുറത്തിറങ്ങിയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പേര്‍തൊഴില്‍.
രാക്ഷസിനും ഫോര്‍തൊഴിലും ചുരുക്കം ചില തീയേറ്ററുകളില്‍ മാത്രമായിരുന്നു ആദ്യം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. 50 താഴെ സ്‌ക്രീനുകളില്‍ ആയിരുന്നു കേരളത്തില്‍ രാക്ഷസന്‍ അന്ന് റിലീസ് ചെയ്തത്. 25 ദിവസംകൊണ്ട് 1.5 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത്. അതേപോലെതന്നെ ആയിരുന്നു ജൂണ്‍ 9ന് പ്രദര്‍ശനത്തിന് എത്തിയ ഫോര്‍തൊഴിലിന്റെ കാര്യവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :