അനുബന്ധ വാര്‍ത്തകള്‍
- 'ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്'; വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ഗായിക സിത്താര കൃഷ്ണകുമാര്‍
- ബോളിവുഡ് നടിയോട് രവി ശാസ്ത്രിക്ക് പ്രേമം ! വിവാഹത്തിനു തൊട്ടടുത്ത് വരെ കാര്യങ്ങള്‍ എത്തി; ഒടുവില്‍ ആ താരത്തെ വിവാഹം കഴിച്ചത് സെയ്ഫ് അലി ഖാന്
- ഏഴുവര്‍ഷം നീണ്ട പ്രണയം, അവതാരക എലീന പടിക്കല്‍ വിവാഹിതയായി
- നീണ്ടകാലത്തെ പ്രണയം ഒടുവില്‍ വിവാഹം,ഒന്നിച്ചുള്ള യാത്ര തുടങ്ങി 11 വര്‍ഷങ്ങളായെന്ന് നിവിന്‍ പോളി
- എന്തുകൊണ്ടാണ് വെബ്ബറിനെ വിവാഹം കഴിച്ചത് ? രസകരമായ മറുപടി നല്കി സണ്ണി ലിയോണ്‍
സംവിധായകന് എ കെ സാജന്റെ മകന് സച്ചിന് വിവാഹിതനായി
പൃഥ്വിരാജിന്റെ 'സ്റ്റോപ്പ് വയലന്‍സ്' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എ കെ സാജന്റെ മകന് സച്ചിന് വിവാഹിതനായി.അയന്നയാണ് വധു. കായംകുളം സ്വദേശിയാണ്. അഷറഫ്- ഷീബ എന്നിവരുടെ മകളാണ് അയന്ന. ഇന്‍ഫോസിസിലാണ് സച്ചിന് ജോലി നോക്കുന്നത്.
വിവാഹ ചടങ്ങില്‍ സിനിമാലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.ഷാജി കൈലാസ്, മധുപാല്‍, ജോജു ജോര്‍ജ്, സിദ്ദിഖ് തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി നേരിട്ടെത്തി.
ബട്ടര്‍ഫ്ലൈസിലൂടെ സ്വതന്ത്ര തിരക്കഥാകൃത്ത് ആയ ആളാണ് എ കെ സാജന്.