ഏഴുവര്‍ഷം നീണ്ട പ്രണയം, അവതാരക എലീന പടിക്കല്‍ വിവാഹിതയായി
കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (13:31 IST)
അവതാരകയായി ശ്രദ്ധനേടിയ എലീന പടിക്കല്‍ വിവാഹിതയായി.രോഹിത് പ്രദീപ് ആണ് വരന്‍. കോഴിക്കോട് വെച്ചായിരുന്നു വിവാഹം.ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. വളരെ ലളിതമായ വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.