1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. RRR Trailer from Tomorrow

പൊടി പാറും, 'ആര്‍ആര്‍ആര്‍' ട്രെയിലറിന് മുമ്പെത്തിയ 2 ടീസറുകള്‍ കണ്ടോ ?

RRR Trailer on Dec 9th  രാജമൗലി
ഇന്ത്യന്‍ സിനിമാലോകം ഒരേപോലെ കാത്തിരിക്കുന്ന രാജമൗലി പുതിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. സിനിമയുടെ ട്രെയിലര്‍ നാളെ എത്തും. അതിന് മുന്നോടിയായി ട്രെയിലര്‍ റിലീസ് അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഡിവിവി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 'ആര്‍ആര്‍ആര്‍' 2022 ജനുവരി 7 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും.
 
ആക്ഷനും ഇമോഷനും ഒരുപോലെ ചേര്‍ത്താകും ട്രെയിലര്‍.വരും ദിവസങ്ങളില്‍ പ്രൊമോഷനുകളുടെ കാര്യത്തിലും പൂര്‍ണ്ണ ശ്രദ്ധ നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
അടുത്ത ലേഖനം
മനോഹരമായ പ്രണയ ഗാനം, 'രാധേശ്യാം'ലെ ഈ വീഡിയോ സോങ് കണ്ടോ ?