അനുബന്ധ വാര്‍ത്തകള്‍
- രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'നെ പിന്നിലാക്കി മോഹന്‍ലാലിന്റെ മരക്കാര്‍ !
- 'ആര്‍ആര്‍ആര്‍'ലെ നാച്ചോ നാച്ചോ ഗാനം ഹിറ്റ്,7 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ
- ഹരിശങ്കറിന്റെ ശബ്ദം,രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍'ലെ സോങ് ടീസര്‍
- മറ്റൊരു ബാഹുബലി ആകുമോ ? റിലീസ് പ്രഖ്യാപിച്ച് രാജമൗലിയുടെ ആര്‍ആര്‍ആര്‍, ടീസര്‍
- ഒക്ടോബറില്‍ റിലീസിന് ഇല്ല, പുതിയ തീയതി പ്രഖ്യാപിച്ച് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'
കിടിലന്‍ അപ്‌ഡേറ്റ്, രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' കാണാന്‍ കാത്തിരിക്കുകയാണോ ?
രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' 2022 ജനുവരി 7-ന് ലോകമെമ്പാടുമുള്ള ബിഗ് സ്‌ക്രീനുകളിലേക്ക് എത്തുകയാണ്. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു.
ഡിസംബര്‍ ആദ്യവാരം ട്രെയിലര്‍ പുറത്തുവരും.സിനിമയില്‍ നിന്നും ട്രെയിലര്‍ കട്ട് ചെയ്യുവാന്‍ എസ്എസ് രാജമൗലി ഒമ്പത് ടീമുകളെ ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ 5ന് പുതിയ അപ്‌ഡേറ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആക്ഷനും ഇമോഷനും ഒരുപോലെ ചേര്‍ത്താകും ട്രെയിലര്‍.വരും ദിവസങ്ങളില്‍ പ്രൊമോഷനുകളുടെ കാര്യത്തിലും പൂര്‍ണ്ണ ശ്രദ്ധ നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.