ട്രെയിലറിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ട്, 'ആര്‍ ആര്‍ ആര്‍' ടീസര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:13 IST)

സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആര്‍ആര്‍ആര്‍'. കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബര്‍ 3ന്) ട്രെയിലര്‍ റിലീസ് ചെയ്യാനിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അത് മാറ്റിവെച്ചു. ഇപ്പോഴിതാ പുതിയ ട്രെയിലറിന് മുമ്പുള്ള ഹസ്വ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്.
ഡിസംബര്‍ 9 ന് ട്രെയിലര്‍ എത്തും.ഡിവിവി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 'ആര്‍ആര്‍ആര്‍' 2022 ജനുവരി 7 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും.

ആക്ഷനും ഇമോഷനും ഒരുപോലെ ചേര്‍ത്താകും ട്രെയിലര്‍.വരും ദിവസങ്ങളില്‍ പ്രൊമോഷനുകളുടെ കാര്യത്തിലും പൂര്‍ണ്ണ ശ്രദ്ധ നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :