1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. marakkar arabikadalinte simham Release

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'നെ പിന്നിലാക്കി മോഹന്‍ലാലിന്റെ മരക്കാര്‍ !

ഓസ്‌കര്‍
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ മരക്കാറിനായി കാത്തിരിക്കുകയാണ്. ഒടിടിയില്‍ റിലീസ് തീയറ്ററില്‍ തന്നെ എത്തുന്ന ത്രില്ലിലാണ് മോഹന്‍ലാല്‍ ആരാധകരും.ഐഎംഡിബി റാങ്കിംഗിലും മരക്കാര്‍ തന്നെ മുന്നില്‍. 
ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള സിനിമകളെയും റേറ്റ് ചെയ്യുന്ന വെബ്‌സൈറ്റാണ് ഐഎംഡിബി. ഐഎംഡിബിയില്‍ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ ചിത്രം എന്ന വിഭാഗത്തില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം മുന്നിലാണ്. അതും ബാഹുബലി സംവിധായകന്റെ 'ആര്‍ആര്‍ആര്‍' നെക്കാള്‍ മുന്നില്‍.31.1% പേരാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി ഐഎംഡിബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നടി കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു