1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. RRR Release

'ആര്‍ആര്‍ആര്‍' കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി തമീന്‍സ്, ജനുവരി 7ന് തിയറ്ററുകളിലേക്ക്

RRR Trailer (Malayalam) - NTR
പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആവില്ലെന്ന് സൂചന നല്‍കിക്കൊണ്ട് ബാഹുബലി സംവിധായകന്റെ രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.ജനുവരി ഏഴിന് റിലീസ് ചെയ്യുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേര്‍സ് ആണ്.
'ആര്‍ആര്‍ആര്‍' മികച്ചൊരു ദൃശ്യവിസ്മയമാകും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക. 400 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അജയ് ദേവ്ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'വെറുതെ ക്ലിഷേ ഡയലോഗ് അടിച്ച് പിള്ളേരുടെ തഗ്ഗ് വാങ്ങാന്‍ നില്‍ക്കണ്ട'; രസകരമായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്