ബാഹുബലിയുടെ റെക്കോര്‍ഡ് തിരുത്തി കുറിക്കുമോ ? 'ആര്‍ആര്‍ആര്‍' ട്രെയിലര്‍ കണ്ട് ആരാധകര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (14:26 IST)

പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആവില്ലെന്ന് സൂചന നല്‍കിക്കൊണ്ട് ബാഹുബലി സംവിധായകന്റെ രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) ട്രെയിലര്‍ പുറത്തിറങ്ങി. ജനുവരി ഏഴിന് റിലീസ് ചെയ്യുന്ന സിനിമ മികച്ചൊരു ദൃശ്യവിസ്മയമാകും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക.

പ്രധാനമായും ജൂനിയര്‍ എന്‍ടി ആര്‍, രാം ചരണ്‍ എന്നീ താരങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ട്രെയിലര്‍.

അജയ് ദേവ്ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :