അനുബന്ധ വാര്‍ത്തകള്‍
- വിജയ് സേതുപതിക്കൊപ്പം തപ്സി,'അനബല് സേതുപതി' റിലീസ് പ്രഖ്യാപിച്ചു
- തപ്സി അല്ല തൃഷയായിരുന്നു ധനുഷിന്റെ ആടുകളത്തിലെ നായിക, പിന്നെ സംഭവിച്ചത് ഇതാണ് !
- നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, എന്നെ പടത്തില്‍ നിന്ന് ഒഴിവാക്കി: തുറന്നടിച്ച് തപ്സി
- രുക്മിണിയമ്മയുടെ വലിയ ആഗ്രഹം നിറവേറ്റി മോഹന്‍ലാല്‍, വീഡിയോ
- മേഘ്ന രാജ് രണ്ടാമത് വിവാഹം ചെയ്യുന്നുവെന്ന് പ്രചാരണം, നിയമപരമായി നേരിടുമെന്ന് നടന് പ്രഥം
റിലീസ് പ്രഖ്യാപിച്ച് തപ്സിയുടെ 'രശ്മി റോക്കറ്റ്', സീ5ലൂടെ ഒക്ടോബറില്‍
തപ്സി പന്നു നായികയായെത്തുന്ന രശ്മി റോക്കറ്റിന്റെ റിലീസ് പ്രഖ്യാപിച്ചു.ഒക്ടോബര്‍ 15ന് സീ5ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്.
ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രശ്മി എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് നടി എത്തുന്നത്. വേഗത്തില്‍ ഓടാന്‍ കഴിയുന്ന രശ്മിയെ നാട്ടുകാര്‍ റോക്കറ്റ് എന്നാണ് വിളിക്കു തനിക്ക് മുന്നിലുള്ള പ്രതിസന്ധികളെ തരണം ചെയ്തുചെയ്തു സ്വപ്നങ്ങള്‍ക്ക് പുറകെ യാത്രചെയ്യുന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.