അനുബന്ധ വാര്‍ത്തകള്‍
- 'പുള്ളി'യില്‍ സജിയായി സെന്തില്‍ കൃഷ്ണ,'ഉറുമ്പുകള്‍ ഉറങ്ങാറില്ല' സംവിധായകന്റെ ത്രില്ലര്‍ ചിത്രം വരുന്നു
- 5 സംസ്ഥാന അവാര്‍ഡുകള്‍, പുരസ്കാര നേട്ടത്തില്‍ മുന്നില്‍ 'സൂഫിയും സുജാതയും', സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
- 'ഒരുപാട് സ്നേഹം സാം'; സമന്തയ്ക്ക് നന്ദി പറഞ്ഞ് നടന്‍ ദേവ് മോഹന്‍
- അല്ലു അര്‍ജുനൊപ്പം മകളെത്തി ആദ്യ സിനിമയില്‍ അഭിനയിക്കാന്‍, സ്വാഗതം ചെയ്ത് ശാകുന്തളം അണിയറപ്രവര്‍ത്തകര്‍
- photos|അല്ലു അര്‍ജുനൊപ്പമുള്ള മലയാള നടനെ മനസ്സിലായോ ?
വില്ലന്‍ പോലീസുകാരനാകാന്‍ ഷാജോണ്‍,'പുള്ളി' പ്രേക്ഷകരിലേക്ക്
ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുള്ളി റിലീസിന് ഒരുങ്ങുകയാണ്. നെഗറ്റീവ് ടച്ച് ഉള്ള സൈമണ്‍ പാത്താടന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സ്, രാജേഷ് ശര്‍മ്മ, ശ്രീജിത്ത് രവി, വിജയകുമാര്‍, മീനാക്ഷി, അബിന്‍ ബിനോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.
അടുത്ത ലേഖനം