1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ponniyin Selvan

ചോളന്മാര്‍ വരുന്നു...,മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം,'പൊന്നിയിന്‍ സെല്‍വന്‍' മോഷന്‍ പോസ്റ്റര്‍

പൊന്നിയന്‍ സെല്‍വന്‍
മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. രണ്ടു ഭാഗങ്ങളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തിറക്കിയ മോഷന്‍ പോസ്റ്റര്‍ കാണാം.'

അടുത്ത ലേഖനം
റോസാപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് വിജയ് ദേവരകൊണ്ട; വൈറലായി ഹോട്ട് ചിത്രം