അനുബന്ധ വാര്‍ത്തകള്‍
- സംസ്കൃതം ദേശീയഭാഷയാക്കണമെന്ന് ഹര്‍ജി സുപ്രീംകോടതി തള്ളി
- കല്യാണത്തലേന്ന്, നൂറിന് ഷെരീഫിന്റെ വിശേഷങ്ങള്‍, വീഡിയോ
- Happy Birthday Suriya: നടിപ്പിന് നായകന് സൂര്യക്ക് ഇന്ന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ?
- വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? മാളികപ്പുറത്തെ തഴഞ്ഞതിൽ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
- സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ ആഘോഷങ്ങളില്ലെന്ന് മമ്മൂട്ടി; കാരണം ഉമ്മന്‍ചാണ്ടിയുടെ മരണം
വനങ്ങളുടെ ദേവത, പച്ചപ്പിൻ നടുവിൽ നിന്നും പാരിസ് ലക്ഷ്മി
ഫ്രാൻസിൽ പറന്നുവന്ന് കേരളത്തിൻറെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് പാരിസ് ലക്ഷ്മി.
നൃത്തവും യാത്രകളും ഒരുപോലെ സ്‌നേഹിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അമൽ നീരദ് സംവിധാനം ചെയ്ത 'ബിഗ് ബി' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിൽ എത്തിയത്. ഒരു പാട്ട് സീനിൽ ഡാൻസർ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ഏഴു വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂർ ഡേയ്‌സിലും നടിയെ കണ്ടു. നിവിൻ പോളി അവതരിപ്പിച്ച കുട്ടൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ആണ് ലക്ഷ്മി അഭിനയിച്ചത്.
അടുത്ത ലേഖനം