Pappan movie Theatre Response |പാപ്പൻ എങ്ങനെയുണ്ട് ? ആദ്യ പ്രതികരണങ്ങൾ
പാപ്പൻ തിയേറ്ററുകളിൽ എത്തി. സുരേഷ് ഗോപി ചിത്രത്തിന്റെ ആദ്യപകുതി കണ്ടശേഷം പുറത്തിറങ്ങിയ ആളുകളുടെ പ്രതികരണം കേൾക്കാം.
ആദ്യപകുതി പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ത്രില്ലിംഗ് അനുഭവം തന്നെയാണ് സിനിമ നൽകുന്നതെന്ന് ആളുകൾ പറയുന്നു.