അനുബന്ധ വാര്‍ത്തകള്‍
- 'എന്നെ നോക്കൂ'; ദേവതയെ പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ
- മൂകാംബിക ക്ഷേത്രത്തില്‍ നടി അനുശ്രീ, വിശേഷങ്ങള്‍
- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുശ്രീ, വീഡിയോ
- മുണ്ട് വളച്ചുകുത്തി മാസ് ലുക്കില്‍ അനുശ്രീ; ഇഷ്ടപ്പെട്ടില്ലേ എന്ന് താരം, പുതിയ ചിത്രങ്ങള്‍
- ലുങ്കി ഉടുത്ത്, കുപ്പിവള ഇട്ട്, മുലപ്പൂ ചൂടി നടക്കുന്ന സിമ്പിൾ കുട്ടികളെ നിങ്ങൾക്ക് ഇഷ്ടമല്ലേ?
തുടങ്ങുന്നതേയുള്ളൂ..., വർക്കൗട്ട് ചിത്രങ്ങളുമായി നടി അനുശ്രീ
നടി അനുശ്രീയുടെ ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. തുടങ്ങുന്നതേയുള്ളൂ എന്നാണ് നടി പറയുന്നത്.
നടി ശിവദയുടെ മകൾ അരുന്ധതിയുടെ പിറന്നാൾ ആഘോഷത്തിൽ അനുശ്രീ പങ്കെടുത്തിരുന്നു.
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട്.