സുരേഷ് ഗോപി മാത്രമല്ല ഇന്ന് ലുലു മാളില്‍ എത്തുന്നത്,'പാപ്പന്‍' ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച്, പരിപാടി ഗംഭീരമാക്കാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും!

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ജൂലൈ 2022 (12:59 IST)
പാപ്പന്‍ ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളില്‍. സുരേഷ് ഗോപി, ജോഷി, ഗോകുല്‍ സുരേഷ്, , നൈല ഉഷ, നീതാ പിള്ള, ചന്ദുനാഥ്, ടിനി ടോം മാളവിക മേനോന്‍ എന്നിവരെ കൂടാതെ കൂടാതെ സിനിമാ മേഖലയിലെ നിരവധി പ്രമുഖ താരങ്ങളും പങ്കെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.















A post shared by Suresh Gopi (@sureshgopi)

ചടങ്ങിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.

പാപ്പന്‍ റിലീസിന് ഇനി 7 നാളുകള്‍ കൂടി. ജൂലൈ 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :