സൂപ്പര്‍താരങ്ങളില്‍ ഏറ്റവും ഉയരം സുരേഷ് ഗോപിക്ക്; മോഹന്‍ലാലിനേക്കാള്‍ ഉയരം മമ്മൂട്ടിക്കുണ്ട്

ജയറാമിനേക്കാള്‍ ഉയരം സുരേഷ് ഗോപിക്കാണ്

രേണുക വേണു| Last Modified തിങ്കള്‍, 25 ജൂലൈ 2022 (18:00 IST)

സൂപ്പര്‍താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. അങ്ങനെയൊന്നാണ് മലയാളത്തിലെ താരരാജാക്കന്‍മാരുടെ ഉയരം. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഉയരത്തില്‍ കേമന്‍ എന്ന് ചോദിച്ചാല്‍ എന്താകും ഉത്തരം? മെഗാസ്റ്റാര്‍ മമ്മൂട്ടിക്കാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനേക്കാള്‍ ഉയരം. മമ്മൂട്ടിയുടെ ഉയരം 5.11 ആണ്. മോഹന്‍ലാലിന് ആകട്ടെ 5.10 ആണ് ഉയരം. ജയറാമിന് ആറടി പൊക്കമുണ്ട്. ഒരു അഭിമുഖത്തില്‍ ജയറാം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ജയറാമിനേക്കാള്‍ ഉയരം സുരേഷ് ഗോപിക്കാണ്. 6.2 ആണ് സുരേഷ് ഗോപിയുടെ ഉയരം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :