അനുബന്ധ വാര്‍ത്തകള്‍
- സൂപ്പര്‍താര ചിത്രങ്ങളുടെ ക്ലാഷ്; മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ !
- പാപ്പന്‍ ഒ.ടി.ടിയിലേക്ക് ?
- രണ്ടാം വാരത്തിലും പാപ്പന്‍ കാണാന്‍ ആളുകള്‍, 12-ാം ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്
- പൃഥ്വിരാജിനൊപ്പം തുടരെ 2 ചിത്രങ്ങള്‍, അടുത്തതില്‍ മമ്മൂട്ടിയോ സുരേഷ് ഗോപിയോ നായകന് ? ഷാജി കൈലാസിന്റെ സന്തോഷം !
- വിജയ കുതിപ്പ് തുടര്‍ന്ന് പാപ്പന്‍,കളക്ഷന്‍ റിപ്പോര്‍ട്ട്
50 കോടി ക്ലബ്ബില്‍ പാപ്പന്‍, നേട്ടം 18 ദിവസം കൊണ്ട്
സുരേഷ് ഗോപിയുടെ പാപ്പന്‍ തിയേറ്ററുകളില്‍ തന്നെയുണ്ട്. ജോഷി ചിത്രത്തിന് 50 കോടി കൂടുതല്‍ കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു.ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിയ 18 ദിവസത്തിനുള്ളിലാണ് ഈ നേട്ടത്തില്‍ എത്തിയത്.
പാപ്പന്‍ ടീം തന്നെയാണ് സിനിമ 50 കോടി ക്ലബ്ബിലെത്തിയ വിവരം പങ്കുവെച്ചത്. സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ ആദ്യ ദിനത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിക്കുന്നില്ല. പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 30. 43 ആയിരുന്നു ചിത്രം സ്വന്തമാക്കിയത്.
അടുത്ത ലേഖനം