അനുബന്ധ വാര്‍ത്തകള്‍
- 30 കോടി പിന്നിട്ട് സുരേഷ് ഗോപിയുടെ 'പാപ്പന്‍', കളക്ഷന്‍ റിപ്പോര്‍ട്ട്
- സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേക്ക്,250 ല്‍ അധികം തീയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോ,രണ്ടാം വാരം ലോകമാകെ 600 ല്‍ അധികം സ്ക്രീനുകളിലേക്ക് !
- ആദ്യത്തെ പോലീസ് വേഷമാണിത്, നന്ദി പറഞ്ഞ് നടന് അഭിഷേക് രവീന്ദ്രന്
- 4 ദിവസം 13.28 കോടി..., തിങ്കളാഴ്ച മാത്രം പാപ്പന്‍ സ്വന്തമാക്കിയത്, പുതിയ വിവരങ്ങള്‍
- സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ്, 'പാപ്പന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്
വിജയ കുതിപ്പ് തുടര്‍ന്ന് പാപ്പന്‍,കളക്ഷന്‍ റിപ്പോര്‍ട്ട്
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിയ സുരേഷ് ഗോപി ചിത്രം പാപ്പന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
10 ദിവസത്തെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച 11-ാം ദിനത്തില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നു മാത്രം 60 ലക്ഷം ചിത്രം സ്വന്തമാക്കി. റിലീസ് ചെയ്ത് ഒരു ആഴ്ചക്ക് ശേഷമാണ് കേരളത്തിന് പുറത്ത് സിനിമ പ്രദര്‍ശനത്തിനെത്തിയത്.
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ ആദ്യ ദിനത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിക്കുന്നില്ല. പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 30. 43 കോടിയാണ് സിനിമ സ്വന്തമാക്കിയത്.
അടുത്ത ലേഖനം