1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Paappan

രണ്ടാം വാരത്തിലും പാപ്പന്‍ കാണാന്‍ ആളുകള്‍, 12-ാം ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

Paappan - Grand Trailer | Joshiy | Suresh Gopi | Nyla Usha | Gokul Suresh | David Kachappilly
പാപ്പന്‍ 11-ാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച 12-ാം ദിനത്തില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നു മാത്രം 65 ലക്ഷം ചിത്രം സ്വന്തമാക്കി. തിങ്കളാഴ്ച കേരളത്തില്‍ നിന്ന് ലഭിച്ചത് 60 ലക്ഷം ആയിരുന്നു. 
 
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ ആദ്യ ദിനത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിക്കുന്നില്ല. പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 30. 43 കോടിയാണ് സിനിമ സ്വന്തമാക്കിയത്.17.85 കോടിയാണ് കേരളത്തിന് മാത്രം ഒരാഴ്ച കൊണ്ട് ചിത്രം നേടിയത്.ആദ്യ ദിനം 3.16 കോടിയും 2, 3 ദിവസങ്ങളില്‍ യഥാക്രമം 3.87,4.53 കളക്ഷന്‍ ചിത്രം സ്വന്തമാക്കി.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മലയാളികളെ തിയേറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ ധനുഷിന്റെ തമിഴ് ചിത്രം, തിരുച്ചിത്രമ്പലം റിലീസിന് 8 ദിവസങ്ങള്‍ മാത്രം