അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ കട്ട ഫാനായ ഒന്‍പതാം ക്ലാസുകാരന്, അവന്റെ ചെറുകഥ സമാഹാരം പ്രകാശനം ചെയ്ത് മെഗാസ്റ്റാര്‍
- ഒന്നല്ല എട്ട് ക്യാരക്ടർ പോസ്റ്ററുകൾ, ഭീഷ്മ പർവ്വത്തിലെ ഓരോ കഥാപാത്രങ്ങളെയും അറിയാം
- മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര്? മലയാള സിനിമയില്‍ പുത്തന്‍ 'ബ്രാന്‍ഡുകള്‍' പിറന്ന 2021; പാന്‍ ഇന്ത്യന്‍ താരങ്ങളായി ദുല്‍ഖറും ടൊവിനോയും
- കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ശ്രീനിവാസന്റെ ഒന്നാം ഭാര്യ, മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ചു; നടി ഭാനുപ്രിയയുടെ നാത്തൂന് ആയിരുന്ന വിന്ധ്യയെ അറിയുമോ?
- സേതുരാമയ്യര്‍ക്കൊപ്പം, സിബിഐ5 ലൊക്കേഷനില്‍, അനുഗ്രഹം വാങ്ങിയെന്ന് സംവിധായകന് അഖില്‍ മാരാര്‍
മമ്മൂട്ടിയുടെ 'വണ്‍' എത്ര കോടി തിയറ്ററുകളില്‍നിന്ന് നേടി ?
2021 മാര്‍ച്ച് 26ന് റിലീസിന് എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളില്‍നിന്ന് നിര്‍മാതാവിന് ലാഭം നേടിക്കൊടുത്തു.കൊവിഡ് മഹാമാരി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാനും മമ്മൂട്ടി ചിത്രത്തിനായി.
വണ്‍ 10 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 7.20 കോടിയാണ് സിനിമ നേടി എന്നാണ് വിവരം.28 കോടി രൂപ കളക്ഷന്‍ വണ്‍ സ്വന്തമാക്കി.
ഏപ്രില്‍ 27 മുതല്‍ നെറ്റ്ഫ്ളിക്സില്‍ വണ്‍ സ്ട്രീമിംഗ് ആരംഭിച്ചു.