അനുബന്ധ വാര്‍ത്തകള്‍
- കുഞ്ചാക്കോ ബോബന്റെ കേസിന് വിധി പറയാന്‍ ബേസില്‍ ജോസഫ്, 'ന്നാ താന്‍ കേസ് കൊട്' ഇന്നുമുതല്‍ തിയേറ്ററുകളില്‍
- 7 മില്ല്യൺ+ കാഴ്ചക്കാർ!! 'ദേവദൂതർ പാടി' ഇന്റർനെറ്റിനെ ആളിക്കത്തിക്കുന്നു
- 4.2 മില്യൺ കാഴ്ചക്കാര്‍, ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിൽ തന്നെ, 'ദേവദൂതർ പാടി' വീഡിയോ സോങ് ഒരിക്കൽ കൂടി കാണാം
- കുഞ്ചാക്കോ ബോബനോട് ക്രഷ്,നിറം കണ്ടപ്പോ തോന്നാത്തത് ഈ ഡാന്‍സ് കണ്ടപ്പോ തോന്നി; പുഴു സംവിധായിക രത്തീന പറയുന്നു
- യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, 1 മില്യണ്‍ കാഴ്ചക്കാരും
ഒരു മുത്ത് പടം.. 'ന്നാ താന്‍ കേസ് കൊട്' ആദ്യദിനം തന്നെ കണ്ട് സംവിധായകന് മിഥുന് മാനുവല്‍ തോമസ്
ആദ്യദിനത്തില്‍ തന്നെ കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' കാണാനായ സന്തോഷത്തിലാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ്.അഞ്ചാം പാതിരാ യ്ക്ക് ശേഷം നടന് കുഞ്ചാക്കോ ബോബനും സംവിധായകന് മിഥുന് മാനുവല്‍ തോമസ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആറാം പാതിരാ'. പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തന്റെ സുഹൃത്ത് കൂടിയായ ചാക്കോച്ചന്റെ 'ന്നാ താന്‍ കേസ് കൊട്' സംവിധായകന് ഇഷ്ടമായി.
'ഒരു മുത്ത് പടം.. ഉഗ്രന്‍ comedy and satire..- A clean family entertainer..- കലക്കി രതീഷ് പൊതുവാള്, ചാക്കോച്ചന് and team'-മിഥുന് മാനുവല്‍ തോമസ് കുറിച്ചു.