മമ്മൂട്ടി എന്ത് ധരിക്കുന്നുവോ അത് ട്രെന്‍ഡ് ആവുന്നു; മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ (ചിത്രങ്ങള്‍, വീഡിയോ)

ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി

രേണുക വേണു| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (17:14 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. അങ്കമാലിയിലെ ഓപ്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് മമ്മൂട്ടി.
സ്റ്റൈലന്‍ ഷര്‍ട്ടാണ് മമ്മൂക്ക ധരിച്ചിരിക്കുന്നത്. നൂറുകണക്കിനു ആളുകളാണ് മമ്മുട്ടിയെ കാണാന്‍ തടിച്ചുകൂടിയത്.

ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :