1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nimisha Bijo Photos

'ഇന്ന് സരസുനെ ഒന്ന് കാണണം'; ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ

Nimisha Bijo Photos 'ഇന്ന് സരസുനെ ഒന്ന് കാണണം'; ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. തന്റെ ഹോട്ട് ചിത്രങ്ങള്‍ നിമിഷ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മുണ്ട് വളച്ച് കുത്തിയുള്ള ചൂടന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നേരത്തേയും മുണ്ട് ധരിച്ചുള്ള വേഷങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.