1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nayanthara reunites with Ashwin Saravanan for 'Connect

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നയന്‍താര,മായ സംവിധായകന്‍ അശ്വിന്‍ ശരവണിന്റെ ചിത്രത്തില്‍ നടി വീണ്ടും നായിക

Ashwin Saranavan
പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നയന്‍താര.അശ്വിന്‍ ശരവണിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ്. 'കണക്റ്റ്' എന്ന ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.
 
 അശ്വിന്‍ ശരണ്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. നയന്‍താരയുടെ മായ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അശ്വിന്‍ അരങ്ങേറ്റം കുറിച്ചത്.'ഗെയിം ഓവര്‍' എന്നാ തപസി ചിത്രവും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയാണ്.നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പുതിയ സിനിമയിലുണ്ട്.
അടുത്ത ലേഖനം
കട്ടപ്പനയിലെ ഋത്വിക് റോഷന് 5 വയസ്സ് , നന്ദി പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍