അനുബന്ധ വാര്‍ത്തകള്‍
- ദേശീയ ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, ധനുഷും മനോജ് വാജ്പേയിയും മികച്ച നടന്മാർ, മികച്ച നടി കങ്കണ
- റിലീസിനൊരുങ്ങി അജഗജാന്തരം, പുതിയ പോസ്റ്റര്‍ പുറത്ത്
- കമൽഹാസന് വിജയസാധ്യതയില്ല, കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കുമെന്ന് ഗൗതമി
- 'അത് മമ്മൂക്കയുടെ മാത്രം ഒരു പ്ളസ് ആണ്', വണിലെ കടയ്ക്കല്‍ ചന്ദ്രനെ കുറിച്ച് സംവിധായകന് സന്തോഷ് വിശ്വനാഥ്
- 'എനിക്ക് ഇഷ്ടമുള്ള നടന്',റോഷന് മാത്യുവിന് ജന്മദിനാശംസകളുമായി സംവിധായിക ഗീതു മോഹന്‍ദാസ്
മരയ്‌ക്കാർ മികച്ച ചിത്രം; ഹെലനും ബിരിയാണിക്കും പുരസ്‌കാരങ്ങൾ: ദേശീയ അവാർഡിൽ തിളങ്ങി മലയാളം
അറുപത്തിയേഴാമത് ചലചിത്ര പുരസ്‌കാരനേട്ടങ്ങളിൽ തിളങ്ങി മലയാള സിനിമ. പ്രിയദർശൻ മോഹൻലാൽ ചിത്രമായ മരയ്‌ക്കാർ മികച്ച സിനിമയായി തിരെഞ്ഞെടുക്കപ്പെട്ടപ്പോൾ മലയാള ചിത്രമായ ബിരിയാണി ജൂറിയുടെ പ്രത്യേക പരാമർശം സ്വന്തമാക്കി.
മികച്ച മലയാള സിനിമയായി രാഹുൽ റിജി നായരുടെ കള്ളനോട്ടമാണ് തിരെഞ്ഞെടുക്കപ്പെട്ടത്. അവസാന റൗണ്ടിൽ 17 മലയാള സിനിമകളാണ് ഇടം പിടിച്ചിരുന്നത്. അതേസമയം മികച്ച ചലച്ചിത്ര സൗഹൃദസംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഹെലൻ നേടി.