കമൽ‌ഹാസന് വിജയസാധ്യതയില്ല, കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കുമെന്ന് ഗൗതമി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (12:43 IST)
തമിഴ്‌നാട്ടിൽ കമൽ‌ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്‌തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ ബന്ധമില്ല. നല്ല രാഷ്ട്രീയകാർക്കെ തിരെഞ്ഞെടുപ്പിൽ വിജയമുണ്ടാകുവെന്നും ഗൗതമി പറഞ്ഞു.

കമൽ ഹാസൻ മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിൽ ബിജെപിക്കായി വോട്ട് ചോദിക്കുമെന്നും ഗൗതമി പറഞ്ഞു. അതേസമയം ബിജെപിയുടെ താരപ്രചാരകയായ ​ഗൗതമി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.വിരുദന​ഗ​ഗർ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്തായിരുന്നു ഗൗതമിയുടെ പ്രവര്‍ത്തനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :