അനുബന്ധ വാര്‍ത്തകള്‍
- 'ഭാരതത്തിന്റെ അഭിമാനം'; മോദിയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സുരേഷ് ഗോപി
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71-മത് പിറന്നാള്‍
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍, ആശംസകളുമായി നടന് ഉണ്ണി മുകുന്ദന്‍
- കുറേ ചിരിപ്പിച്ചു, അവസാനം വേദനിപ്പിച്ചു; എന്നിട്ടും ഈ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടു !
- പ്രണവിനൊപ്പം വിസ്മയയും യാത്രയില്‍, ചിത്രങ്ങള്‍
'സര്‍വ്വേശ്വരന്‍ സന്തോഷവും വിജയവും നല്‍കട്ടെ', പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. അദ്ദേഹത്തിനൊപ്പം മുമ്പ് എടുത്ത ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് നടന്റെ ആശംസ.
'നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്‍വ്വേശ്വരന്‍ ആരോഗ്യവും സന്തോഷവും വിജയവും നല്‍കട്ടെ'- മോഹന്‍ലാല്‍ കുറിച്ചു.
മലയാള സിനിമാ ലോകത്തിനും മോദിക്ക് നിരവധി ആളുകള്‍ ആശംസകള്‍ അറിയിച്ചു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, കൃഷ്ണകുമാര്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ രാവിലെ തന്നെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരുന്നു.
അടുത്ത ലേഖനം