രമ്യ കൃഷ്ണന്റെ പിറന്നാള്‍ ആഘോഷമാക്കി തൃഷയും താരങ്ങളും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (09:53 IST)

സെപ്റ്റംബര്‍ 15 നായിരുന്നു രമ്യ കൃഷ്ണന്റെ 51-ാം ജന്മദിനം. ആഘോഷങ്ങള്‍ തീരുന്നില്ല. താരം ഇത്തവണത്തെ പിറന്നാള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമാക്കി.തൃഷ, ഖുശ്ബു, ലിസി,രാധിക ശരത്കുമാര്‍, ഉമ റിയാസ്, മധുബാല, റെജീന, ഐശ്വര്യ രാജേഷ് അടക്കമുള്ള നിരവധി താരങ്ങള്‍ ബര്‍ത്ത് ഡേ സെലിബ്രേഷനില്‍ പങ്കാളികളായി.

ചെന്നൈയിലെ രമ്യയുടെ വീട്ടില്‍വച്ചായിരുന്നു പിറന്നാള്‍ ആഘോഷം. ആഘോഷ രാവില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :